KMTU - CITU

Kerala Mobile Phone Technicians Union

ഭാരതത്തിലെ ഒരു ഇടതുപക്ഷ തൊഴിലാളി സംഘടനയാണ് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഥവാ സി.ഐ.ടി.യു. അംഗത്വം കൊണ്ട് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിലൊന്നാണ്‌ സി.ഐ.ടി.യു.

Contribute For Us

From Repairs to Resilience: KMTU Paving the Path for Mobile Excellence

Facilitate a platform for professionals to connect, share knowledge, and discuss industry trends and challenges.

KMTU -CITU

എന്തുകൊണ്ട് KMTU- CITU അംഗമാവണം?

  • മൊബൈൽ ഫോൺ ടെക്നീഷ്യൻ രംഗത്തെ ഏക അംഗീകൃത ട്രേഡ് യൂണിയൻ
  • തൊഴിൽ മേഖലയിൽ ഉൾപ്പെടുത്തി മിനിമം വേതനവും ക്ഷേമനിധി ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷ പദ്ധതി കളും നേടിയെടുക്കുന്നതിന് യോജിച്ച പോരാട്ടത്തിന് നേതൃത്വം കൊടുക്കും.
  • മൊബൈൽ ഫോൺ ടെക്നീഷ്യൻമാരെ ആശങ്കയിലാ ഴ്ത്തി കൊണ്ട് പൊതുജനങ്ങളേയും സമൂഹത്തെയും കൊള്ളയടിക്കുന്ന കോർപ്പറേറ്റുകളൂടെ കടന്ന് വരവ് ചെറുക്കുക. അധികാരികളിൽ നിന്നുള്ള അനാവശ്യ പീഡനങ്ങളും തൊഴിൽ മേഖലളിൽ തകർക്കുന്ന പ്രവണതയേയും ചെറുത്തു തോൽപ്പിക്കും.
  • മാന്യമായ തൊഴിൽ അന്തരീക്ഷവും ഉപഭോക്താക്ക ളോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള ടെക്നീ ഷ്യന്മാരാക്കി ഈ മേഖലയുടെ അന്തസ്സും മാന്യതയും ഉയർത്തി പിടിക്കും. അതിനായി KMTU- CITU പ്രവർ ത്തിക്കും
  • മൊബൈൽ ഫോൺ ടെക്നീഷ്യന്മാരെ ഒരു പ്രൊഫഷ ണൽ എന്ന നിലയിലുള്ള സാമൂഹിക അംഗീകാരം നില നിർത്തുന്നതോടൊപ്പം മേഖലയിലെ മാറ്റത്തിന്നെ ഉൾ ക്കൊള്ളാനാവും വിധമുള്ള അപ്ഡേഷൻ ക്ലാസുകൾ സംഘടിപ്പിക്കുവാൻ യൂണിയൻ നേതൃത്വം നൽകും.
  • ഈ മേഖലയിലെ അനാവശ്യ കിട മത്സരങ്ങൾ ഒഴി വാക്കി ചാർജ് ഏകീകരണത്തിനും ടെക്നീഷ്യന്മാരുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കും വേണ്ടി പ്രവ ർത്തിക്കും.

Join Campaigns

Latest Events

kmtu citu latest event updations

KMTU

മൊബൈൽ ഫോൺ ടെക്നീഷ്യൻ രംഗത്തെ ഏക അംഗീകൃത ട്രേഡ് യൂണിയൻ

VISION

ഈ മേഖലയിലെ അനാവശ്യ കിട മത്സരങ്ങൾ ഒഴി വാക്കി ചാർജ് ഏകീകരണത്തിനും ടെക്നീഷ്യന്മാരുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കും വേണ്ടി പ്രവ ർത്തിക്കും.

Shape Shape Shape Shape
40k+

Total Volunteer

23k+

Campaigns

35k+

Members

66k+

Coverage Area